Ramachandran. P.P

റൊബെര്‍ടോ ജുവാറോസ് (അര്‍ജന്റീന / 1925 – 1995)

എഴുതിയ ഓരോ കവിതയ്ക്കും പ്രസിദ്ധീകരിച്ച എല്ലാ കവിതാസമാഹാരങ്ങള്‍ക്കും ഒരേയൊരു ശീര്‍ഷകം: "ലംബകവിതകള്‍”. അര്‍ജന്റീനിയന്‍ കവി ജുവാറോസിനെ വ്യത്യസ്തമാക്കുന്നത് ഈ പ്രത്...

കൂടുതല്‍...

Roberto Juaroz

എഴുതുക
എന്നിട്ട് അതിനെ
അതേ താളില്‍ വിട്ടുകളയുക

മറ്റൊരിക്കല്‍ വായിക്കാനല്ല
ആര്‍ക്കെങ്കിലും കാണിക്കാനല്ല
എവിടേയ്ക്കെങ്കിലും അയച്ചുകൊടുക്കാനുമല്ല
എഴുത്തിനെ വെറുതെ
അതിന്റെ പാട്ടില്‍ വിടുക

കൂടുതല്‍...

Roberto Juaroz

രാത്രി ചിലപ്പോള്‍
നമുക്ക് ഇടം തരാതെ
ശിലാഖണ്ഡങ്ങളെപ്പോലെ
ഉറഞ്ഞുപോകും

അപ്പോള്‍
മരണത്തെ പ്രതിരോധിക്കാനായി
എന്റെ കൈകള്‍ക്ക് നിന്നെ തൊടാനാവില്ല

സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നതിനായി
എനിയ...

കൂടുതല്‍...

Roberto Juaroz

ആവശ്യമായതില്‍ക്കൂടുതല്‍ സ്ഥലം
അപഹരിക്കുന്ന ചിലതുണ്ട്
സ്വയം തിക്കിത്തിരക്കിക്കൊണ്ട് ക്രമേണ
അവ ചുറ്റുമുള്ള ഇടങ്ങളെക്കൂടി
കൈവശപ്പെടുത്തിക്കളയും
സ്വന്തം ശരീരത്തില്‍നിന്ന് കവിഞ്ഞൊഴുകുകയും
എന്നാല...

കൂടുതല്‍...

ചൊല്ലരങ്ങ്