home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

തെറിച്ച മുലകള്‍
 
   
  ഒരുമ്പെട്ടിറങ്ങുന്നതിനു തൊട്ടുമുമ്പ്‌
ബ്രേസിയറിനു താഴെ
ഇലാസ്റ്റിക്ക്‌ കെട്ടുമ്പോള്‍
കൂട്ടുകാരി ചിരിച്ചുചോദിച്ചു

"നിനക്കെന്താ നാലു മൊലയുണ്ടോ?"

ഒരു സ്ഫോടനത്തിനു ചാര്‍ത്താനുള്ള
ചന്ദനമാല കഴുത്തിലിട്ട്‌
നിലക്കണ്ണാടിയ്ക്കുമുന്നില്‍ നിന്നപ്പോള്‍
പോരാട്ടത്തില്‍
നാല്‍പതായി തെറിച്ചുചിതറാനുള്ള
ചട്ടയണിഞ്ഞ രണ്ടു മുലകള്‍
അവളെ നോക്കിനിന്നു.
 

കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ