home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

പ്രവേശനോത്സവം
 
   
  ഇന്ന് സ്കൂള്‍ തുറക്കുകയാണ്
എല്ലാവരും തിരക്കിലാണ്

ക്ലാസലങ്കരിക്കാന്‍ വര്‍ണ്ണക്കടലാസുമായി
പ്യൂണ്‍മാഷും കുട്ട്യോളും ഓടിനടന്നു
ലളിതട്ടീച്ചര്‍ വടിയുമായും

കിതച്ചുനിന്ന ബസ്സില്‍നിന്നിറങ്ങിയ
സുഹൈലട്ടീച്ചര്‍ ഒന്നാംക്ലാസില്‍ കണ്ടത്
ആമിനട്ടീച്ചറും
അമ്പത്തൊന്നക്ഷരങ്ങളും മാത്രം
 

കൂടുതല്‍ കവിതകള്‍
ബെല്ലും ബെഞ്ചും
മുള കാത്ത്
ജാലകം തുറന്നപ്പോള്‍
മറന്നുവെച്ചത്
പറഞ്ഞുതോരാതെ
മ്യാവൂ മ്യാവൂ
എന്തിന്?
പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
ഇവളെ തോല്‍പ്പിക്കുക
അണ്ടിയ്‌ക്കു തുണ പോകുമോ?
പ്രിയ തയ്യല്‍ക്കാരാ
കടലിലായ വാക്ക്
നിനക്കായ്
കാണാതായ പശു
മതിലിനപ്പുറത്ത്
പെന്‍ഡുലം
കളിയ്ക്കാനിറങ്ങിയ ഭൂമി
വഴിതെറ്റിവന്ന പൂച്ച
തെലുങ്കന്‍
പ്രവേശനോത്സവം
ശരാശരി
പ്ലൂട്ടോ കരയുകയാണ്
സൈലന്‍സ്
നനഞ്ഞ ചിത്രങ്ങള്‍
പരീക്ഷ
കിടാവിന്റെ കരച്ചില്‍
മഴക്കൊമ്പ്
ചെരുപ്പുകുത്തി
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്‌
മിണ്ടാണ്ടിരിക്കിന്‍
വായനാക്കുറിപ്പ്‌
പാറ്റകള്‍
കണ്ണീരിലെ ഉപ്പ്‌
പെന്‍സില്‍സദ്ദാം
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ