| |
പതിവില്ലാതെ ക്ലാസരികില്‍ കുല്‍സൂന്‍ുമ്മാനെ
കണ്ടപ്പോള്‍ കണക്കുടീച്ചര്‍ കണ്ണട ശരിയാക്കി പേന നീട്ടി കരിപിടിച്ച
കൈകൊണ്ട് മിഴി തുടച്ച് മേശയ്‌ക്കരികില്‍ നിന്നു; ആ
'മിസ്‌കീന'. അത്തറിന്റെ മണമുള്ള ഇരുണ്ട കൂട്ടില്‍നിന്ന് ചിതറിയ
ജീവിതത്തിന്റെ ഇടനാഴിയിലേയ്‌ക്കിറങ്ങിയപ്പോള്‍ ടീച്ചര്‍ കേട്ടത് നനഞ്ഞ
വാക്കുമാത്രം "ഒരാളെ തോല്‍പ്പിക്കണം മൂത്തതു മൂന്നും
പെണ്ണാണേ."
|