home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

പറഞ്ഞുതോരാതെ
 
   
  നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍
ഉപേക്ഷിക്കപ്പെട്ട അമ്മ
എപ്പോഴും കാത്തിരിക്കും
ഇരുള്‍ മൂടുന്ന ആ ദിവസത്തെ
വാത്സല്യം മാത്രം ചുരത്തിനല്‍കിയ
അവരിന്ന് ഏകാന്തതയുടെ ചുരത്തിലാണ്.
അമ്മിഞ്ഞ നുകര്‍ന്നവര്‍ എന്നെങ്കിലും
വരുമെന്ന സ്വപ്നത്തിന്
അടയിരിക്കാന്‍പോലുമാവാതെ.

വിണ്ടുകീറിയ വാനില്‍
വട്ടമിട്ടുപറക്കുന്ന കണ്ണുകളെപ്പേടിച്ച്
ചിറകിന്‍കീഴിലൊതുക്കിയതും
ഒഴിഞ്ഞ കലങ്ങളില്‍ നിറഞ്ഞ
കനത്ത മാരിയില്‍നിന്ന് കരകയറ്റിയതും
ഇന്നും ഓര്‍മ്മയുടെ മുണ്ടുപെട്ടിയില്‍നിന്ന്
നിവര്‍ത്തിയൊതുക്കി വെയ്ക്കുമ്പോള്‍
മൂളുന്ന താരാട്ടിന്
മുലപ്പാലിന്റെ ഗന്ധമാണ്.

 

കൂടുതല്‍ കവിതകള്‍
ബെല്ലും ബെഞ്ചും
മുള കാത്ത്
ജാലകം തുറന്നപ്പോള്‍
മറന്നുവെച്ചത്
പറഞ്ഞുതോരാതെ
മ്യാവൂ മ്യാവൂ
എന്തിന്?
പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
ഇവളെ തോല്‍പ്പിക്കുക
അണ്ടിയ്‌ക്കു തുണ പോകുമോ?
പ്രിയ തയ്യല്‍ക്കാരാ
കടലിലായ വാക്ക്
നിനക്കായ്
കാണാതായ പശു
മതിലിനപ്പുറത്ത്
പെന്‍ഡുലം
കളിയ്ക്കാനിറങ്ങിയ ഭൂമി
വഴിതെറ്റിവന്ന പൂച്ച
തെലുങ്കന്‍
പ്രവേശനോത്സവം
ശരാശരി
പ്ലൂട്ടോ കരയുകയാണ്
സൈലന്‍സ്
നനഞ്ഞ ചിത്രങ്ങള്‍
പരീക്ഷ
കിടാവിന്റെ കരച്ചില്‍
മഴക്കൊമ്പ്
ചെരുപ്പുകുത്തി
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്‌
മിണ്ടാണ്ടിരിക്കിന്‍
വായനാക്കുറിപ്പ്‌
പാറ്റകള്‍
കണ്ണീരിലെ ഉപ്പ്‌
പെന്‍സില്‍സദ്ദാം
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ