home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ലൈംഗിക കവിതകള്‍ അച്ചടിപോലെ
 
   
  'നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല
നാറാപിള്ളച്ചേട്ടാ
ഈ ലോഹം'
ഈ സംഭാഷണത്തിലൂടെ
അഞ്ചെട്ടു ഗദ്ഗദസീല്‍ക്കാരങ്ങള്‍
പാഞ്ഞുപോയവാറെ
അമ്മിണിയെ
കാണായ്‌വരുന്നു.
അവളെച്ചുറ്റിപ്പിണഞ്ഞ്‌
അച്ചടിപോലെ
നാറാപിള്ളച്ചേട്ടനും.
 

കൂടുതല്‍ കവിതകള്‍
ശ്രീക്കു കവിതകള്‍
വേണ്ട
മഴവില്ല്‌
ലൈംഗിക കവിതകള്‍ അച്ചടിപോലെ
ലൈംഗിക കവിതകള്‍ ലൂസി
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ