home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

മറുപടി
 
   
  എത്ര പതുക്കെപ്പറഞ്ഞാലാണ്
നീ മാത്രം കേള്‍ക്കുക

കല്ലിനും ഇലയ്ക്കും
എറുമ്പുകള്‍ക്കും
കേള്‍ക്കാനാവാത്ത
അത്രമെല്ലെ ചുണ്ടനക്കി

ലോകത്തിന്റെ
അടുത്തമുറിയില്‍നിന്നാവാം
ദൈവത്തിന്റെ
വിതുമ്പല്‍ കേള്‍ക്കുന്നു
 

കൂടുതല്‍ കവിതകള്‍
വാക്കുകള്‍
ഇരട്ട
അത്ഭുതം
തൂവല്‍ ജലം
മറുപടി
സാങ്ച്വറി
ദൈവം
വലുതാവല്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ