home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഇരട്ട
 
   
  ഒറ്റച്ചിറകിനാല്‍
സമുദ്രത്തെ
കുറുകെ നീന്തുന്നു

ഒറ്റക്കൊക്കിനാല്‍
ചെമ്പഴങ്ങള്‍
രുചിക്കുന്നു

ഒറ്റയിരുട്ടില്‍
ഭയം
സ്വപ്നം
നിദ്ര

ഒരു വനമങ്ങനെ
പൂക്കുന്നുണ്ട്
നമ്മള്‍
ചെല്ലുമ്പോഴൊക്കെ
 

കൂടുതല്‍ കവിതകള്‍
വാക്കുകള്‍
ഇരട്ട
അത്ഭുതം
തൂവല്‍ ജലം
മറുപടി
സാങ്ച്വറി
ദൈവം
വലുതാവല്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ