home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

സ്കൂള്‍പറമ്പ്
 
   
  കണക്കുപുസ്തകം ഇനിമേല്‍
ചതുരവടിവില്‍ വേണ്ടെന്റെ ടീച്ചറേ
അതോരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ

എട്ടാംപാഠം
മുന്നാംപാഠത്തിലുമ്മവെക്കുമപ്പോള്‍

പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപ്പായവേ
ഇവിടെ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍

പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു പമ്പകടത്താം
 

കൂടുതല്‍ കവിതകള്‍
സ്കൂള്‍പറമ്പ്
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ