home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ചിലപ്പോള്‍
 
   
  തിരിഞ്ഞു
തിരിഞ്ഞ്
കിണറ്റിലേയ്ക്കാഴും
തൊട്ടിപോലെ ഞാന്‍
ചിലപ്പോള്‍

കയറുമ്പോഴും
തിരിഞ്ഞു
തിരിഞ്ഞ്
കോരിയതൊക്കെ
തൂവിപ്പോകും
ചിലപ്പോള്‍.
 

കൂടുതല്‍ കവിതകള്‍
തേയ
ചിലപ്പോള്‍
ആദ്യമായ്
ആഴപ്പരപ്പ്
പ്രാര്‍ത്ഥന
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ