home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

കളി
 
   
  ഞങ്ങളൊരുമിച്ചാണ്
പഠിക്കാന്‍ പോയത്

കണ്ണിമാങ്ങ പെറുക്കിയതും
കല്ലു കളിച്ചതും
ഒരുമിച്ചുതന്നെ

തത്തകള്‍ നിരന്ന
പയറുകണ്ടത്തിലാണ്
ഒളിച്ചത്

മൂത്രക്കൊടി
എഴുന്നേറ്റ നാള്‍ മുതല്‍ക്കാണ്
കളി നിലച്ചത്.
 

കൂടുതല്‍ കവിതകള്‍
കളി
ഞണ്ടേ വണ്ടേ വൈകുണ്ഠേ
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ