Subhash

നാളെ രാവും പകലും ഒരേ അളവില്‍ ചേരും
ഒരു താമരനൂലുപോലും ചേര്‍ക്കാനാവാത്തവിധം ചേര്‍ന്ന
രണ്ട് അര്‍ദ്ധഗോളങ്ങള്‍
ശില്പം
പാടത്ത് നക്ഷത്രങ്ങളും ഗോളങ്ങളും പെറ്റുകിടക്കുന്നു
കാള കിടക്കുന്നു കയര്‍ ഓടുന്നു.