Subhash

കൂടാരത്തിന്റെ മടുപ്പ് ആരവം
മൃഗശിക്ഷകന്‍ ബുദ്ധനായി
പിന്നില്‍ വെടിഞ്ഞുപോയി പഥങ്ങള്‍ രഥങ്ങള്‍ പാദങ്ങള്‍ പത്മങ്ങള്‍‌
കഥകള്‍ കാവ്യങ്ങള്‍ കാനനം
ഒരു മൃഗയാവിനോദം
ജലത്തില്‍ മിന്നല്‍പ്പിണരുകളുടെ മിഴാവൊലി.