Subhash

ഒരു പഴുത്ത മാങ്ങ, പഴുത്തില
വെയില്‍മധുരം മരണം
ചുട്ടുപഴുത്ത നാക്കിലേക്ക്
വാക്കിന്റെ മഴത്തുള്ളി
ഒരു പച്ചത്തെറിപ്പ്
മുളപ്പ്