Narayanan. P.M
നിന്റെ ജലസമൃദ്ധമായ
കിണറ്റില്‍നിന്ന്‌
കോരിക്കുടിക്കാതെ
നീ എന്തിനാണ്‌
അവന്റെ വരണ്ട കിണറ്റിലേയ്ക്ക്‌
പാളയിറക്കുന്നത്‌?