Narayanan. P.M
ലോകം നിറയെ
വെളിച്ചമാണ്‌
പക്ഷേ
ഞാനെന്റെ കണ്‍വട്ടം മാത്രം
കാണുന്നു
ലോകം നിറയെ
സംഗീതമാണ്‌
പക്ഷേ
ഞാനെന്റെ കാതോരംമാത്രം
കേള്‍ക്കുന്നു.
ലോകം നിറയെ
വെളിച്ചമാണ്‌
പക്ഷേ
ഞാനെന്റെ കണ്‍വട്ടം മാത്രം
കാണുന്നു
ലോകം നിറയെ
സംഗീതമാണ്‌
പക്ഷേ
ഞാനെന്റെ കാതോരംമാത്രം
കേള്‍ക്കുന്നു.

കൂടുതല്‍ കവിതകള്‍