Narayanan Kalpetta
ഓരോരുത്തരായി
എല്ലാവരും പിരിഞ്ഞു.
അയാളുണ്ടായിരുന്ന കാലത്ത്‌
മെടഞ്ഞു പാതിയായിരുന്ന
കൈസഞ്ചി
അലമാരയില്‍നിന്നെടുത്ത്‌
അവള്‍ മെടയുവാന്‍ തുടങ്ങി,
സാവകാശം