Satchidanandan
നേരംതെറ്റിയെത്തിയ തീവണ്ടി
ഒരു ജനതയേയും കയറ്റി
കടലടിത്തുരങ്കത്തിലൂടെ
മിന്നല്‍പോലെ പാഞ്ഞുപോയി.

അതിന്റെ പാതിരായിരമ്പം
പുളിയിലഞ്ഞരമ്പുകളിലും
ചെറുനാവിന്‍ തുമ്പുകളിലും
നാരായക്കൂര്‍പ്പുകളിലും
ഇപ്പോഴും
എപ്പോഴും.

കൂടുതല്‍ കവിതകള്‍