Santhan
മൂത്രപ്പുരകളിലെ
തെറിക്കുറിപ്പുകളാണ്‌
രതിയുടെ ആദ്യപാ ങ്ങള്‍ പ ിപ്പിച്ചത്‌
ലിംഗഘടന ആര്‍ത്തവം അപഥസഞ്ചാരം
ഉത്പാദനം
പാ പുസ്തകങ്ങളിലില്ലാത്ത
ഇത്തരം കഴപ്പെഴുത്തുകള്‍തേടി
അലഞ്ഞുകൊണ്ടേയിരുന്നു
കക്കൂസ്‌ മൂത്രപ്പുര
ട്രെയിനിന്റെ ലാട്രിന്‍ തുടങ്ങി
കിട്ടുന്നിടത്തൊക്കെ
ഞാനും എഴുതി
ഇത്തരം ചെറുതരിപ്പുകളല്ലേ
നമ്മുടെ ജീവിതം പടുക്കുന്നതെന്ന്‌
അന്നോര്‍ത്തതേയില്ല