Joseph. S
അവളുടെ തോളത്തുകൈവച്ചവന്‍ കിത-
ച്ചവളെപ്പിടിച്ചടുപ്പിച്ചു
അവനെയൊതറിച്ചു കരണത്തടിച്ചവള്‍
ഒരുപാടു കുറ്റപ്പെടുത്തി
അവനോ ക്ഷമപറയുന്നു മറ്റാരോടും
പറയരുതെന്നും പറഞ്ഞു