Rajeev. U
നന്നായി തോക്കിന്‍കുഴലൂതുമായിരുന്നു
പതിനാറായിരത്തിന്റെ ഇടയനായിരുന്നു
കുഞ്ഞാടുകള്‍ മുഴുവന്‍ കൈവിട്ടുപോയിട്ടും
തൂങ്ങിച്ചത്തില്ല
എം എല്‍ ആകാന്‍ ചരിത്രം പ ിച്ചവന്‍
എം എല്‍ ഏ ആകാന്‍ ചരിത്രത്തെ ഒറ്റുകൊടുത്തവന്‍
ദുഷ്ടന്‍.

കൂടുതല്‍ കവിതകള്‍