Vinu Joseph
ചെളിയില്‍നിന്നു വലിച്ചൂരി
തൂക്കാതെ
ചോര ചവിട്ടിത്തേച്ച്‌
കഴുകാതെ
നെഞ്ഞുകലക്കിത്തൊഴിച്ച്‌
പതറാതെ
ഇടങ്കാലുവച്ചു മറിച്ച്‌
ഇടറാതെ
ചെരുപ്പില്‍ ഭദ്രമായൊതുക്കി
ഇനിയും നടക്കാം.

കൂടുതല്‍ കവിതകള്‍