Govindan Nair Edasseri
ഞാന്‍ ആദ്യമായി എഴുതിയതും പിന്നീട്‌ നഷ്ടപ്പെട്ടതുമായ അഹല്യ എന്ന കൃതിയില്‍നിന്ന്‌ ഒരു ശ്ലോകം ഉദാഹരിക്കാം.

ആരണ്യസീംനി ശശിതൂകിയ ചന്ദ്രികയ്ക്കും
വാരഞ്ചിടും മധുവിടര്‍ത്തിയ പൂനിരയ്ക്കും
ധാരാളമാശ്വസനഹേതുകമായ്‌ വിധാതാ
വാരാമമാര്‍മണിയെ ഗൗതമപത്നിയാക്കീ.

(അഹല്യ - 1928)