Sasthrusarmman. A
കഥയറിയാതെ
കളി കണ്ടുനിന്നു
തൊടിയിലെ മരങ്ങള്‍

തീയിന്റെ തിരശ്ശീലയില്‍
തിരയിളക്കങ്ങള്‍
കലാശം ചവിട്ടുന്നു
ചുവപ്പും കറുപ്പും

ശരീരമഴിച്ച്‌
ധനാശിയാടുന്നു
ഒരു ജീവനിപ്പോള്

കൂടുതല്‍ കവിതകള്‍