Prabhakaran. N
ഞാന്‍ നിലവിളിക്കില്ല
അലറുകയോ അട്ടഹസിക്കുകയോ ചെയ്യില്ല
സ്നേഹിച്ചോ വെറുത്തോ ഒന്നും ഉരിയാടുകയില്ല
ആരെയും ഒന്നും പ ിപ്പിക്കില്ല
എന്റെ വായില്‍
ജീവിതം
നിറഞ്ഞിരിക്കുന്നു.

കൂടുതല്‍ കവിതകള്‍