Jack Kerouac
അമ്പിളിയമ്മാമന്‍
ദൈവത്തിന്റെ
കാല്‍വിരല്‍



മണലില്‍
പെണ്‍കുട്ടിയുടെ കാല്‍പാടുകള്‍
പായലിന്റെ കൂമ്പാരം



'നീയും ഞാനും'
സെമിത്തേരിയിലേയ്ക്കു നോക്കി
ഞാന്‍ പാടുന്നു



നക്ഷത്രങ്ങളാല്‍
ചുവന്ന
ആകാശം

മൊഴിമാറ്റം ഉണ്ണി ആര്‍

കൂടുതല്‍ കവിതകള്‍