Sruthi S Nambudiri
കരിഞ്ഞടര്‍ന്ന ഇതളുകളെ
കണ്ണുനീര്‍ ചാലിച്ച്‌
ചോര നനച്ച്‌
വിയര്‍പ്പു തളിച്ച്‌
വിരിയിച്ചെടുത്ത്‌

വാക്കുകളുടെ വഴുത്ത പശ പുരട്ടി
ജീവന്റെ ഉണങ്ങിയ ചില്ലയില്‍
ഒരിയ്ക്കലും വാടാത്ത പൂവായി
ഒട്ടിച്ചു ചേര്‍ക്കലല്ലേ

സൃഷ്ടി?

കൂടുതല്‍ കവിതകള്‍