Shihabudheen Poythumkadavu
രണ്ടു കവിതകള്‍
ഭൂമിയുടെ അതിരില്‍നിന്നും
പ്രപഞ്ചരഹസ്യത്തിലേക്കു
കാലുകള്‍വെച്ചു
ഒരിക്കലും വേര്‍പിരിയരുതേയെന്ന്
സൂര്യന്‍ പ്രാര്‍ത്ഥിച്ചു