Abhirami
ബോക്സില്‍ കുടുങ്ങിയ പെന്‍സില്‍
കുറുമ്പന്‍ കട്ടറിനോടു പറഞ്ഞു:
'ഞാനുമൊരു സദ്ദാമാണ്‌,
തൂക്കുമരത്തില്‍ ഗര്‍ജ്ജിച്ച സദ്ദാം.'
അല്‍പം കഴിഞ്ഞ്‌ മാളു വന്നു,
ബോക്സിന്റെ ഉടമസ്ഥ.
കുറുമ്പന്‍കട്ടറിന്റെ വായില്‍
പെന്‍സിലിനെ പിടിച്ചുനിര്‍ത്തി.
'ടിക്‌....'
അല്ലാഹു അക്ബര്‍!

കൂടുതല്‍ കവിതകള്‍