Narayanan. P.M
ഞാന്‍
എന്നോടു പറയുന്നതുപോലും
എനിയ്ക്കു മനസ്സിലാവുന്നില്ല.
പിന്നെങ്ങനെയാണ്‌
ഞാന്‍
നിന്നോടു പറയുന്നത്‌
നിനക്കു മനസ്സിലാവുന്നത്‌?

കൂടുതല്‍ കവിതകള്‍