Abhirami
ചെരുപ്പുകുത്തി, നീ
തെരുവില്‍ വളര്‍ന്നവന്‍
തൊഴില്‍ പ ിച്ചവന്‍
എത്ര പാദങ്ങള്‍ രക്ഷിക്കുന്നവന്‍
എന്നിട്ടെന്തിനാണ്‌ തെരുവില്‍നിന്നകന്നത്‌?
കരഞ്ഞുതളര്‍ന്ന
കുഞ്ഞിക്കണ്ണുകളും
ഒട്ടിയവയറും കണ്ട്‌
ചെരുപ്പുകള്‍ തേങ്ങുകയാണ്‌
ഇനിയും തുന്നിച്ചേര്‍-
ത്തൊരുമിച്ചു ജീവിക്കാന്‍.

കൂടുതല്‍ കവിതകള്‍