Abhirami
മത്തായി പശുവിനെ കറന്നു
പാല്‍ പാത്രത്തിലാക്കി
വിതരണകേന്ദ്രത്തിലേയ്ക്കു കൊണ്ടുപോയി
പാലളക്കാന്‍ പാത്രം തുറന്നപ്പോള്‍
മത്തായി കണ്ടത്‌
കിടാവിന്റെ കരച്ചില്‍ മാത്രം.

കൂടുതല്‍ കവിതകള്‍