Mukund Nagarajan
രക്ഷപ്പെട്ടുവന്ന വാക്ക്‌
മുകുന്ദ്‌ നാഗരാജന്‍


ശരിക്കും അകപ്പെട്ടു
ആ വാക്ക്‌ എന്റെ കൈയ്യില്‍.

പനയോലയും കല്‍വെട്ടും
കടലാസും രേഖപ്പെടുത്താത്ത
അതിനെ പിടിച്ചിരുത്തി.

കൂടുതല്‍ കവിതകള്‍