Veerankutty
പെറ്റിട്ട ഉടനെ
ഇഴഞ്ഞുപോയ
രാത്രിയുടെ കുഞ്ഞുങ്ങളാണ്
നിഴലുകള്‍

നിഴലുകളില്ലായിരുന്നെങ്കില്‍
രാത്രിയുടെ മുഖം
പകല്‍
എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?