Tony. K.R
നീ പറയുന്നതെല്ലാം ശരിതന്നെ
നീ പറയുന്നതാണ് ശരി
നീയേ ശരി
നീ പോലെ ശരി വേറുണ്ടോ
ശരി, നമുക്കു വേര്‍പിരിയാം