Amir Or
വെടിപ്പായ ഒരു കൊലപാതകത്തിന്‌
വേറെ ന്യായങ്ങളൊന്നും വേണ്ട, അവന്‍ പറഞ്ഞു,
വെടിപ്പായ ഒരു കൊലയ്‌ക്ക്‌
വെടിപ്പായ ഒരുന്നമുണ്ടായാല്‍ മതി,
ഓഷ്‌വിറ്റ്‌സിലെന്നപോലെ.
ശവക്കുഴിയെന്നല്ല, തീര്‍ച്ചയായും, അതു പിന്നീടാണ്‌,
പ്രവൃത്തിസമയത്തിനു ശേഷം.