Manojkumar
ഞാന്‍ ക്ഷമാപ നക്ലാസില്‍ ചേരാന്‍ തീരുമാനിച്ചു

ക്ഷമിക്കാന്‍ പ ിച്ചില്ലെങ്കില്‍
അടുത്ത ജന്മവും
നായായ് ജനിക്കേണ്ടി വന്നാലോ.

ഇല്ലെങ്കില്‍ എന്താന്നൊ?
തൊഴിയുടെ എണ്ണം കൂടും,
പല്ലിന്റെ എണ്ണം കുറയും,
ഏറുകൊണ്ടു പാത്രം വലിച്ചെറിഞ്ഞ പോലെ
കിടന്നു മോങ്ങേണ്ടി വരും.

ഇനി ഉറുമ്പായി ജനിച്ചാലും ഗതി ഇതു തന്നെ.
ഒരു മൂച്ചിനു ചെന്നു കടിച്ചാലും ജീവന്‍ പോക്കാ.

അതു കൊണ്ടു കുരയ്ക്കാനും,
ചോണോന്‍ പോലെ പായാനും
പ ിക്കാം.

കൂടുതല്‍ കവിതകള്‍