Santhosh Alex
കഴിഞ്ഞ തവണ അവര്‍ കണ്ടുമുട്ടി
പരസ്പരം അറിയാന്‍ ശ്രമിച്ചു
ഒന്നും മിണ്ടാതെ മണിക്കൂറുകള്‍ ചെലവഴിച്ചു

ഇത്തവണ പൊന്മുടിയില്‍
അവര്‍ ദിവസങ്ങളോളം തള്ളിനീക്കി

ഉവ്വ് ഇല്ല എന്ന രണ്ടക്ഷരത്തില്‍