Santhosh Alex
അറുനൂറു വര്‍ഷങ്ങള്‍ക്കുശേഷം
കബീറിനെ തിരയുന്ന മൂഢാ,
അവന്‍ പാ പുസ്തകത്തില്‍ ഇല്ല
അവിടന്ന് എന്നേ പോയി

സഹായഹസ്തം ഉയര്‍ത്തിയേടത്ത്
സഹോദരന്റെ ദുഃഖത്തില്‍
സന്തോഷത്തില്‍
പുഞ്ചിരിയില്‍
അവനെ കാണാം

ഭൂതകാലത്തിന്റേയും
വര്‍ത്തമാനത്തിന്റേയും
ഇടയിലെ പ്രവാഹമാണ്
അവന്‍.