Devadevan
"ഒറ്റ സെക്കന്റ്‌" എന്നുചൊല്ലി
വേഗമായ്‌ ബാത്ത്‌റൂമില്‍ക്കയറി

വന്നയാള്‍ കാത്തിരിക്കുന്നു

ഓരോന്നും ഓര്‍ത്ത ഭാരത്താല്‍
മുട്ടിവന്ന ദുഃഖവും
വന്നതൊക്കെ വികാരമായി മാറിയപ്പോള്‍
കിട്ടിയ ശാന്തിയും
കിട്ടിയ ശാന്തിയുടെ പുറത്ത്‌
പറ്റിപ്പിടിച്ചൊരു വേതാളവും.

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: