Devathachan
പ്രിയങ്കരമായ തൊട്ടില്‍ പൊട്ടുന്നു
താഴെവീണല്ല
ആരും തള്ളിയിട്ടുമല്ല

പ്രിയങ്കരമായ തൊട്ടില്‍ പൊട്ടുന്നു
മച്ചില്‍ ശ്രദ്ധിക്കാതെ, ഒരു ബിംബം മാത്രമായ്‌
കിടക്കുന്നതുകൊണ്ടല്ല

പ്രിയങ്കരമായ തൊട്ടില്‍ പൊട്ടുന്നു
കുട്ടിയുടെ
മൃദുവായ ശ്വാസം
നിലയ്‌ക്കാനായി
കയറി ഇറങ്ങുമ്പോള്

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: