Santhosh Alex
ഞങ്ങളുടെ പ്രണയത്തില്‍
സഹപാ ികള്‍ക്ക്
അസൂയയായിരുന്നു

പതിവുപ്രണയിതാക്കള്‍
ചെയ്യുന്നതുപോലെ
ഞങ്ങള്‍ ഒന്നും ചെയ്തില്ല

അതുകൊണ്ടു ഞങ്ങള്‍
ഇന്നും പ്രണയിക്കുന്നു

എനിക്ക് എന്റെ കുടുംബം
അവള്‍ക്ക് അവളുടേത്.