Rajasundara Rajan
മൂളിക്കൊമ്പുകളിലൂടെ
തേഞ്ഞ നിലാവ്‌

വെള്ളം വറ്റിയ കുളത്തില്‍നിന്ന്‌്‌
ഗന്ധം

തളര്‍ന്ന ഗിത്താറിന്റെ കമ്പികള്‍
തൊണ്ടയിലെ പുകച്ചില്‍

പിഞ്ഞിയ പായില്‍ക്കിടന്ന്‌
ഒടുങ്ങാനായുന്ന ഉയിര്‌
ഒടുങ്ങിക്കഴിഞ്ഞു ഊര്‌.