Va. Manikandan
ഇന്ന്‌
കുളിച്ചകൊണ്ടിരിക്കുമ്പോള്‍
വലതുകാലിലെ ത്‌ള്ളവിരല്‍
ഒരു കല്ലില്‍ മുട്ടിയ ക്ഷണത്തില്‍
നിന്നെ ഓര്‍ത്തില്ല.

ഓര്‍ത്ത നേരങ്ങളേക്കാള്‍
ഓര്‍്‌ക്കാത്ത നേരങ്ങളെ
പറയുക
എനിക്കെളുപ്പം.