Siddiha. P.S
അറിയില്ല
എന്തെഴുതണം?
ഹൃദയത്തിന്റെ
കട്ടിയിരുട്ടില്‍
ചോരയൊഴുകുന്നു
കാല്‍ വഴുതുന്നു
പക്ഷെ
നടക്കാതെ വയ്യ
വേറെ വഴി
എനിക്കറിയില്ല!