Hareesh Meenashru
നീരല്ല
സമീരനല്ല

രണ്ടിനേയും അവലംബിച്ച്
എന്നാലോ നിരാലംബം

പട്ടുചേലച്ചുളിവുകള്‍ പോലെ
പ്രേമത്തിന്നലകള്‍.

............................................................................................
മൊഴിമാറ്റം: വി എം ഗിരിജ, അന്‍വര്‍ അലി, പി പി രാമചന്ദ്രന്‍