Unnikrishnan. N.G
തണുപ്പുകാറ്റിരമ്പുന്നു
ചെന്നായ്‌ക്കളുടെ ഓരി
ചുമരില്‍
ഒരു മുതുക്കന്‍ എട്ടുകാലി
ഇരട്ടിച്ച നിഴല്‍
തുറന്നുപോയ ജനാലയില്‍
ചിറകടിച്ചാര്‍ത്ത്‌ കടവാതിലുകള്‍

ചുവന്ന അങ്കി വിടര്‍ത്തിപ്പറന്ന്‌
ഡ്രാക്കുള
രക്തമിറ്റുന്ന കോമ്പല്ലുകള്‍