R. Ramadas
എന്നും വിളിക്കും ഒപ്പം തളിര്‍ക്കും
പേരോ പൂവോ ചോദിച്ചില്ല

കണ്ട പൂവുകളൊക്കെ
ചൊല്ലിയ പേരുകളൊക്കെ
അതുമാത്രം
അതുമാത്രം

അതു രാത്രിയോ
അതു പകലോ
അതു തൂണോ
അതു തുരുമ്പോ