Hena Rahul
മാവിന്‍ കൊമ്പില്‍
എന്റെ ഗര്‍ഭപാത്രം ഞാന്നു കിടന്നു,
ഊഷരതയുടെ തൊട്ടിലില്‍
മാങ്ങകള്‍ വിരിഞ്ഞു കൊഴിഞ്ഞ്....
മാവിന്റെ ഋതുഭേദങ്ങളില്‍
എന്റെ കാലങ്ങള്‍