Gargi
അല്ല,
ആരാണ് ഈ പൂവിന്
ഇങ്ങനെ പേരിട്ടത്?
കണ്ടില്ലേ,
ഓരോ പൂവും
ഉദ്ധരിച്ച ഒരു യോനിയാണ്‌.
രതിമൂര്‍ഛ അനുഭവിക്കാതെ മരിച്ച
നമ്മുടെ അമ്മമാര്‍
നമ്മെ നോക്കി ചിരിക്കുന്നതാണ്‌,
മതില്‍പ്പുറങ്ങളില്‍.